തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ പ്രധാന അധ്യാപകരുടെ ഒരു യോഗം 23/09/2017 തീയ്യതി ശനിയാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ നോർത്ത് ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ് . എല്ലാ പ്രധാന അധ്യാപകരും യോഗത്തിൽ കൃത്യ സമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്
AEO TALIPARAMBA NORTH
No comments:
Post a Comment